ദോഹ: ഖത്തർ പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാൽ, പരിസ്ഥിതി-കിരണശാസ്ത്ര (Environmental and Radiological) ലാബുകളുടെ നിർമ്മാണപ്രവർത്തനം ആരംഭിച്ചു. പരിസ്ഥിതി-കാലാവസ്ഥാ മന്ത്രാലയമായ MoECCയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ഈ പദ്ധതിയിലൂടെ ഖത്തറിന്റെ പരിസ്ഥിതി, കിരണ സുരക്ഷാ നിരീക്ഷണ ശേഷി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരും. ......
ദോഹ :കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ഖത്തറിൽ നിന്നും മടങ്ങി.
ഒക്ടോബർ 5 മുതൽ 7 വരെ നീണ്ടുനിന്ന സന്ദർശനത്തിന്റെ ഭാഗമായി മന്ത്രി ഖത്തറിന്റെ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽ താനിയുമായി കൂടിക്കാഴ്ചനടത്തി.ഖത്തർ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഗോയൽ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസകൾ കൈമാറി. ഇരുപക്ഷവും വ്യാപാര–നിക്ഷേപ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാൻ പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചു. ......
തിരുവനന്തപുരത്ത് ഗ്യാസിൽ നിന്ന് തീ പടർന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നെയ്യാറ്റിൻകര മുട്ടക്കാട് സ്വദേശി സുനിത കുമാരിയാണ് മരിച്ചത്.......
സുവർണ ക്ഷേത്രം മുഖ്യമന്ത്രിയുടെ പരിധിയിലായിരുന്നെങ്കിൽ ചെമ്പ് ക്ഷേത്രമായേനെയെന്ന പരിഹാസവുമായി ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. ശബരിമല സ്വർണപാളി വിവാദത്തിലാണ് ആർ എസ് പി സംസ്ഥാന സെക്രട്ടറിയുടെ പരിഹാസം. ഭരണസംവിധാനം കളവുകൾ പടച്ചുവിടുന്നുവെന്നും അദ്ദേഹം ആരോപിച്ചു. എല്ലാം പദ്മകുമാറിന്റെ തലയിൽ കെട്ടിവെയ്ക്കാനാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രശാന്തിന്റെ ശ്രമമെന്നും ഷിബു ബേബിജോൺ കുറ്റപ്പെടുത്തി.
'പ്രശാന്ത് ഇതിന് ഒത്താശ ചെയ്തുനൽകി. ......
കേരളത്തിൽ സ്വർണ വില 90,000 കടന്നു. ഇന്നു മാത്രം ഒരു പവൻ സ്വർണത്തിന് 840 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 90,320 രൂപയിലെത്തി.......
ബിഗ് ബോസ് ഹൗസ് അടച്ചുപൂട്ടാൻ ഉത്തരവിട്ട് മലിനീകരണ നിയന്ത്രണ ബോർഡ്. കന്നഡ ബിഗ്ബോസ് റിയാലിറ്റി ഷോ ചിത്രീകരിക്കുന്ന സ്റ്റുഡിയോക്കാണ് മലിനീകരണ നിയന്ത്രണ ബോർഡ് നോട്ടീസ് നൽകിയിരിക്കുന്നത്. ......
മമ്മൂട്ടിയുടെയും ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും വീട്ടിൽ ഇ.ഡി പരിശോധന. ദുൽഖറിന്റെ വീട്ടിലടക്കം സംസ്ഥാനത്ത് 17 ഇടങ്ങളിലാണ് ഒരേ സമയം റെയ്ഡ്.......
പത്തനാപുരം: ഏകാംഗ എം.എൽ.എയും ഗതാഗത വകുപ്പ് മന്ത്രിയുമായ കെ.ബി. ഗണേശ്കുമാറിന്റെ പല നിലപാടുകളും നടപടികളും വലിയ വിവാദങ്ങൾ സൃഷ്ടിക്കുന്നു.......
തിരുവനന്തപുരം: ശബരിമല സന്നിധാനവുമായി ബന്ധപ്പെട്ട സ്വർണ്ണാഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ പ്രതികരിച്ച് മന്ത്രി വി.എൻ. വാസവൻ.......
കൊച്ചി: കുട്ടികളോട് ഒരു പങ്കാളി മോശമായി പെരുമാറുന്നത് വിവാഹമോചന നിയമത്തിലെ (Divorce Act) സെക്ഷൻ 10(1) പ്രകാരം മാനസിക ക്രൂരതയായി കണക്കാക്കുമെന്ന് കേരള ഹൈക്കോടതി. കുട്ടികളോടുള്ള ഈ മോശം പെരുമാറ്റം മറ്റേ പങ്കാളിക്ക് കടുത്ത മാനസിക ക്ലേശമുണ്ടാക്കുകയും, തുടർന്നുള്ള ദാമ്പത്യ ജീവിതം ദോഷകരമോ പരിക്കേൽപ്പിക്കുന്നതോ ആകുമെന്ന ന്യായമായ ഭയം സൃഷ്ടിക്കുകയും ചെയ്യുന്നതിനാലാണ് ഇതെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
വിവാഹബന്ധത്തിലെ ക്രൂരത എന്ന ആശയം മതഭേദമില്ലാതെ എല്ലാ വ്യക്തിനിയമങ്ങൾക്കും ഒരുപോലെ ബാധകമാണെന്ന് കോടതി ആവർത്തിച്ചു. ......